പച്ചക്കറി തോട്ടത്തിന്റെ പുനരുജ്ജീവനം

നിമിത്തത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.അതു കൊണ്ട് തന്നെ സിസ്റ്റർ സിഞ്ചുവിന്റെ വരവ് നല്ലൊരു നിമിത്തമായി ഞാൻ കരുതുന്നു.മനുഷ്യന്റെ നന്മയും തിന്മയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും നന്മയുടെ ഫലം നന്മയായി തിരിച്ചു കിട്ടുമെന്നും സിസ്റ്ററിന്റെ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.  

ഉച്ചക്ക് ശേഷം പച്ചക്കറി തോട്ടത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കി പച്ചക്കറി തൈകൾ നട്ടു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പച്ചക്കറിത്തൈ നട്ട്  ഉദ്ഘാടനം ചെയ്തു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!