NAACന്റെ MOC സന്ദർശനം
8-12-21
ബുധൻ
നാക്കിന്റെ മോക്ക് വിസിറ്റ് പ്രമാണിച്ച് ഇംഗ്ലീഷുകാർ നടത്തിയ അസംബ്ലി ഹിറ്റായി.കൗതുകവാർത്തകളിൽ കൗതുകം നിറച്ച് ഓസ്റ്റിൻ കോളേജിന്റെ മനസ്സ് കവർന്നു.
NAAC വിസിറ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് MTTC.