പരിശ്രമിച്ചീടുകിൽ എന്തിനെയും വശത്തിലാക്കാo

NAAC നെ വശത്താക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് MTTC . ക്ലാസ് മുറികൾ കഴുകി  ശുദ്ധമാക്കി. കുട്ടികൾ തങ്ങളുടെ working model പ്രദർശിപ്പിച്ചു. NAAC മൂക്കും കുത്തി വീഴും.   
മലയാളം നോട്ടീസ് ബോർഡ്.



Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!