ഏറെ നാളുകൾക്കു ശേഷം ..!

ക്രിസ്മസ് അവധിക്ക് മുൻപെന്നോ എഴുത്ത് നിർത്തിയതാണ്. ഇനി ഒന്നേന്ന് തുടങ്ങണം. ഇന്ന് ജനുവരി 7 വെള്ളിയാഴ്ച . പുതു വർഷത്തിലെ എന്റെ ആദ്യ ക്ലാസ്സിൽ പ്രാർത്ഥനാഗാനം ആലപിച്ചു കൊണ്ട് തുടങ്ങാൻ കഴിഞ്ഞു. രാവിലെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ഇൻറ്റർവെൽ കഴിഞ്ഞുള്ള പീരിയഡ് പെ
ർഫോമിംഗ് ആർട്സ് ക്ലാസ്സായിരുന്നു. 
എത്രെ ഗെയിം കളിപ്പിച്ചു സാർ ഇന്ന് . അതൊക്കെ ഒരു കുറിപ്പിൽ ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഒരു അവസരത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാല്ലോ☺️☺️

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!