നാലാമത്തെ ദിവസം

ഇന്നാണ് ഞങ്ങൾ ബഥനി ടീമിന് ക്ലാസ്സെടുക്കാൻ ഒരു അവസരം ലഭിച്ചത്.ഒമ്പതാം ക്ലാസ്സായിരുന്നു എനിക്ക് കിട്ടിയത്.അതേ പ്രാർത്ഥന എന്ന പാഠമാണ് ഞാൻ എടുത്തത്.'സമൃദ്ധിയേറും തോറും എളിമയുള്ളവരാവുക ' അന്യരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക എന്നിങ്ങനെയുള്ള ആശയങ്ങൾ കവിതയിൽ ഉൾക്കൊള്ളുന്നു.

സ്വപ്നത്തിലേക്ക് ഒരു ചുവട് വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്  ഞാനിന്ന്😊😊

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!