18/03/22

പഠനയാത്രാദിനം


ആശാൻ സ്മാരകം മുതൽ കാപ്പിൽ വരെ. ആ മഹാപ്രതിഭയുടെ കുടിലിനു മുൻപിൽ നിന്നപ്പോൾ എന്തെന്നില്ലാത്തൊരു നിർവൃതിയായിരുന്നു.
മുറ്റത്തെ കല്ലുകൾക്ക് പോലും എന്തൊരു തണുപ്പാണ്..


അങ്ങനെ ഒന്നാമിടം പൂർത്തിയാക്കി.രണ്ടാമിടം സാമ്പ്രാണിക്കോടി ആയിരുന്നു.

അത്ഭുതം തന്നെയാണ് അവിടം...

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!