സൂക്ഷ്മ പാഠാസൂത്രണം 2022

05/08/22 വെള്ളിയാഴ്ച മുതൽ ഞങ്ങളുടെ മൈക്രോടീച്ചിംഗ് ആരംഭിച്ചു.അനീഷയും അഭിരാമിയുമാണ് സംരംഭം ഉത്ഘാടനം ചെയ്തു വെച്ചത്.അവരുടെ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ എങ്ങനെ  ചെയ്യണമെന്ന് ഞങ്ങൾക്ക് ഒരു ധാരണ കിട്ടിയിരുന്നു. 

ഇന്ന് 08/08/22 തിങ്കളാഴ്ച ഞാനുൾപ്പെടെ ആറുപേർ ക്ലാസെടുത്തു.വൈകുന്നേരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക മേളക്ക് പോയിരുന്നു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!