ഒരറിവും ചെറുതല്ല..!
ചൈൽഡ് ലൈൻ പ്രവർത്തകനായ ജോബി സർ ആണ് കരിക്കുലത്തിൻ്റെ ഭാഗമായി നടത്തുന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം (ഫിലോസഫി) റിസോഴ്സ് പേഴ്സൺ ആയി വന്നത്.മാർതിയോഫിലസ് കോളേജിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച പ്രോഗ്രാമായിരുന്നു ഇന്നത്തേത്.
ഓരോരോ പ്രവർത്തനങ്ങളിലൂടെയാണ് ഞങ്ങളുടെയുള്ളിൽ അദ്ദേഹം അറിവ് നിറച്ചത്.