നാടകീയം...!

സത്യത്തിൽ തിയോഫിലസിലെ ഓരോ കാര്യവും വളരെ നാടകീയമായാണ് നടക്കാറ്.എന്തിനേറെപ്പറയുന്നു ഡ്രാമ ക്യാംപ് പോലും അത്തരത്തിലാണ് നടന്നത്. ഡിസംബർ 2 ന് പരീക്ഷ കഴിയുന്നു, ഉച്ചക്ക് ശേഷം ഡ്രാമ ക്യാംപിൻ്റെ തയ്യാറെടുപ്പുകൾ നടത്തുന്നു, തിങ്കളാഴ്ച (5 ന് )6 ഓപ്ഷണലുകാരും നാടകം സെറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

മലയാളം വിഭാഗത്തിന്റേതായി ഞങ്ങൾ ചെയ്തത് "കാണാത്ത മുഖങ്ങൾക്കൊരു നാവ്" എന്ന പേരിൽ മലയാളം സാഹിത്യത്തിലെ പ്രശസ്തരായ കഥാപാത്രങ്ങൾ ലൈബ്രറിക്കുള്ളിൽ പരസ്പരം കണ്ടു മുട്ടുമ്പോഴുള്ള നാടകീയ രംഗങ്ങളാണ്.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!