മൂന്നാം വാരം
തിങ്കളാഴ്ച നെറ്റിന് അപ്ലൈ ചെയ്തു. ചൊവ്വാഴ്ച ദിവസം രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർത്തു ബുധനാഴ്ച അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന് തൊട്ടുമുമ്പിലുള്ള പ്രവേശകമായി കൊടുത്തിട്ടുള്ള പണ്ടത്തെ പാട്ടുകൾ എന്ന കവിതാ ശകലം പഠിപ്പിച്ചു.വ്യാഴാഴ്ച ദിവസം പ്രിൻസിപ്പൽ ഒബ്സർവേഷന് വന്നിരുന്നു. സർ അന്നു തന്നെ റെക്കോർഡുകൾ സൈൻ ചെയ്തു തന്നു.
20/01/23 വെള്ളിയാഴ്ച ജോർജ് സാർ ഫിസിക്കൽ എജുക്കേഷൻ ഒബ്സർവേഷൻ വന്നു. യോഗ പഠിപ്പിക്കുകയായിരുന്നു ചെയ്തത്.
ഒരാഴ്ച എത്ര വേഗമാണ് കടന്നുപോയത്. പ്രിൻസിപ്പലിന്റെ ഒബ്സർവേഷനും ഫിസിക്കൽ എജുക്കേഷൻ ഒബ്സർവേഷനുമൊക്കെയായി ഈയാഴ്ച വളരെ വേഗം കടന്നു പോയി.