Be Creative
19 December 2022
ᑕᖇEᗩTIᐯE എന്ന പേരിൽ ഒരു വർക്ക്‌ഷോപ്പ് നടത്തി. ആരംഭിക്കാൻ പോകുന്ന അധ്യാപന പരിശീലനത്തിന്റെ ആദ്യഘട്ടത്തിനു മുന്നോടിയായി ക്രിയേറ്റീവ് ക്ലബ്ബ് സംഘടിപ്പിച്ച ക്രിയേറ്റീവ് എന്ന പ്രോഗ്രാം വളരെയധികം പ്രയോജനപ്രദമായിരുന്നു.
അക്ഷരങ്ങളെ എത്രത്തോളം മനോഹരമായി രേഖപ്പെടുത്താം എന്ന് ഈ ക്ലാസ്സിലൂടെ പഠിക്കാൻ കഴിഞ്ഞു.