പഞ്ചദിന സഹവാസ ക്യാമ്പ്



ബി. എഡ് മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയുടെ ഭാഗമായി മാർ തിയോഫിലസ് ട്രെയിനിങ് കോളേജ് 66 ആം കോളേജ് യൂണിയൻ അദ്വിതീയയുമായി ചേർന്ന്,2022 ഡിസംബർ 12 മുതൽ ഡിസംബർ 16 വരെ LESPOIR 2K22 എന്ന പേരിൽ പഞ്ചദിന സഹവാസ ക്യാമ്പ്
നടത്താൻ തീരുമാനിച്ചു.
 പുസ്തകങ്ങൾക്കപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്നും,ചിന്തകൾക്ക് പരിധികൾ ഇല്ലെന്നും, കാഴ്ചകൾ അനന്തമാണെന്നും,അനുഭവങ്ങൾക്ക് വിലയിടാനാകില്ലെന്നും തിരിച്ചറിയുക എന്നതാണ് ക്യാമ്പിന്റെ ആത്യന്തികമായ ലക്ഷ്യം.
HOPE IN HUMANITY എന്നതാണ് LESPOIR 2K22 ന്റെ തീം. ക്യാമ്പിനു വേണ്ടി 99 കുട്ടികളെ നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു. ഗിരിദീപം കൺവെൻഷൻ സെന്ററിൽ ആണ് താമസം ഒരുക്കിയിരിക്കുന്നത്.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!