നാലാം ദിനം
Camp Day 4
15/12/2022
കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ ഭാഗമായുള്ള ഫീൽഡ് ട്രിപ്പ് ഇന്നായിരുന്നു.
തിരുവനന്തപുരം മൃഗശാല,തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സാഗരിക മറൈൻ റിസർച്ച് അക്വേറിയം വിഴിഞ്ഞം, കോവളം ബീച്ച് എന്നിവയായിരുന്നു സന്ദർശന സ്ഥലങ്ങൾ.