മൂന്നാം വാരം
26/06/23 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തിയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് സ്കൂൾ എൻ സി സി ക്ലബ് ചേർന്നായിരുന്നു ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസും എടുത്തിട്ടുണ്ടായിരുന്നു ലഹരിക്കെതിരായ പ്രതിജ്ഞയും എടുത്തു.
മറ്റു ദിവസങ്ങൾ അതുപോലെ ക്ലാസ് ഉണ്ടായിരുന്നു 28, 29 തീയതികളിൽ ബക്രീദ് പ്രമാണിച്ചുള്ള അവധിയായിരുന്നു.