തിയോഫിലസിലെ രണ്ടാം ക്രിസ്മസ്...☺️

കോളേജിലെ ക്രിസ്മസ് ആഘോഷം 22/12/2022 




ക്രിസ്മസ് ആഘോഷം കഴിഞ്ഞ് കോളേജ് അടയ്ക്കുന്ന ദിവസം ആയതിനാൽ ഹോസ്റ്റൽ വെക്കേറ്റ് ചെയ്യേണ്ടതും ഇന്ന് തന്നെയായിരുന്നു. അതിനെല്ലാം മുൻപ് ആഘോഷ പരിപാടികൾക്ക് ശേഷം എടുത്തൊരു മനോഹരമായ ചിത്രം.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!